Surprise Me!

ചരിത്രം കുറിച്ച് ടീം ഇന്ത്യ | Oneindia Malayalam

2019-01-07 32 Dailymotion

India make history, win first-ever cricket Test series in Australia<br />അവസാന ടെസ്റ്റിലും ജയിച്ച് ആധികാരികമായി തന്നെ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ മഴ തടഞ്ഞു. മഴയെത്തുടര്‍ന്ന് അഞ്ചാം ദിനവും ഒരോവര്‍ പോലും കളി നടക്കാതിരുന്നതോടെ കളി സമനിലയില്‍ പിരിയുകയായിരുന്നു. എങ്കിലും നാലു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കി. ചരിത്രത്തിലാദ്യമായാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കൈക്കലാക്കുന്നത്.<br />

Buy Now on CodeCanyon